മയ്യനാട്: നടയിൽ കിഴക്കതിൽ (ജന്മംകുളം) പരേതനായ സോമരാജന്റെ ഭാര്യ ജി. ശാന്ത (80) നിര്യാതയായി. മക്കൾ: ബിജു (മംഗലം ഗ്രാമപഞ്ചായത്ത് മലപ്പുറം), ഷിബു സോമൻ (അദ്ധ്യാപകൻ മയ്യനാട് എച്ച്.എസ്.എസ്), ദീപ സോമൻ. മരുമക്കൾ: എ. മായ, എസ്. സിമി (എസ്.ബി.ഐ കൊമേഴ്സ്യൽ ബ്രാഞ്ച് കൊല്ലം), അജിത് കുമാർ (ബിസിനസ്സ്). മരണാനന്തര ചടങ്ങുകൾ 28ന് രാവിലെ 8ന്.