നെടുമ്പന: കുളപ്പാടം സുൽഫിമൻസിൽ കമറുദ്ദീൻ (54) നിര്യാതനായി. ഭാര്യ: സൈനബാബീവി. മക്കൾ: സുൽഫിക്കൽ, ഷെഫിക്ക്, സക്കീനാ. മരുമക്കൾ: ജസീലാ, നസ്റിൻ, നൗഷാദ്.