ഇഞ്ചക്കാട്: പണ്ടാരയ്യത്ത് കിഴക്കതിൽ ഗോപിനാഥൻപിള്ള (64) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: പ്രമോദ്, പ്രസന്ന. മരുമക്കൾ: രജനി, രാധാകൃഷ്ണപിള്ള. സഞ്ചയനം 30ന് രാവിലെ 8ന്.