തേവലക്കര: പാലയ്ക്കൽ ഇടവനാട്ട് വീട്ടിൽ പരേതനായ നാണപ്പൻപിള്ളയുടെ ഭാര്യ തങ്കമ്മഅമ്മ (91) നിര്യാതയായി. മക്കൾ: തങ്കമണിഅമ്മ, സോമശേഖരൻപിള്ള, സ്വർണ്ണലതഅമ്മ, പരേതനായ ശിവൻകുട്ടിപിള്ള, പരേതനായ ദാസൻകുട്ടിപിള്ള, രോഹിണിക്കുട്ടിഅമ്മ, പരേതയായ രുഗ്മിണിക്കുട്ടിഅമ്മ. മരുമക്കൾ: ടി. സദാശിവൻപിള്ള, പരേതയായ ഗീതകുമാരി, എസ്. സദാശിവൻപിള്ള, ഗോപാലകൃഷ്ണപിള്ള. സഞ്ചയനം 29ന് രാവിലെ 8ന്.