omana-70

എഴുകോൺ: ബാലമന്ദിരത്തിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ഓമന (70) നിര്യാതയായി. മക്കൾ: പ്രസന്ന, സുപ്രിയ, ശ്യാംകുമാർ, ശരത് ചന്ദ്രൻ, അർച്ചന, അജിത്കുമാർ, സുധിമോൾ. മരുമക്കൾ: വിജയൻ, മോഹനൻ, ബിന്ദു, യമുന, സന്തോഷ്, സന്ധ്യ, മധുസൂദനൻ. സഞ്ചയനം 29ന് രാവിലെ 8ന്.