ഇടമൺ: ആയിരനെല്ലൂർ എബനേസർ ഹൗസിൽ ബെന്യാമിൻ (ബെനി ജോൺ, 72) നിര്യാതനായി. സംസ്കാരം 27ന് രാവിലെ 9ന് ദി പെന്തെകോസ്ത് മിഷൻ സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ (രമണി). മക്കൾ: മറിയാമ്മ (സുജ), ജോൺ (സാബു), സാം (സിബു), ഡാനിയേൽ (സൈബു), തോമസ് (സിബി), ജോൺ തോമസ് (സലി). മരുമക്കൾ: സാബു, ലിജി, ഷൈനി, സിനിയ, ബിൻസി, മോളിക്കുട്ടി.