അഞ്ചൽ:പനച്ചവിള ഇലന്തവിള ഗ്രേസ് ഭവനിൽ ജോൺ ചാക്കോ (ബാബു-70, റിട്ട.എസ്.ബി.ഐ ഓഫീസർ) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് പെരുങ്ങള്ളൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസമ്മ ജോൺ (റിട്ട. ഗവ. എച്ച്.എസ്.എ, ജവഹർ എച്ച്.എസ് ഇടമുളയ്ക്കൽ). മക്കൾ: ജിനോ ജോൺ (യു.എസ്), ജിഷാ ജോൺ (യു.കെ), ജെയ്സൺ ജോൺ (യു.എസ്.ടി ഗ്ലോബൽ തിരുവനന്തപുരം). മരുമക്കൾ: ടിജു കോശി (യു.എസ്), സഞ്ചു ജേക്കബ് (യു.കെ), നീതു കോശി (ഐ.ബി.എസ് സോഫ്റ്റ്‌വെയർ തിരുവനന്തപുരം).