
പത്തനാപുരം: നെടുംപറമ്പ് റൂബി നിവാസിൽ പി.എം. ഹുസൈൻ സാഹിബിന്റെ (സർവീസ് പെൻഷണേഴ്സ് യൂണിയൻ സ്റ്റേറ്റ് കൗൺസിലർ) ഭാര്യ കെ.ബി. സുബൈദാബീഗം (70) നിര്യാതയായി. മക്കൾ: നിവാസ് ( നിസ മെഡിക്കൽസ് ഉടമ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി), റൂബി. മരുമക്കൾ: സക്കീർഹുസൈൻ, ഹയറുന്നിസ ബീഗം.