ഓച്ചിറ: പായിക്കുഴി ലാൽ ഭവനത്തിൽ തെങ്ങമം ദിവാകരൻ (88, റിട്ട. അദ്ധ്യാപകൻ, ഗവ. വി.എച്ച്.എസ്.എസ് ഓച്ചിറ) നിര്യാതനായി. ഭാര്യ: ലളിതാംബിക. മക്കൾ: പ്രൊഫ. മണിലാൽ (ഐ.എച്ച്.ആർ.ഡി), ഡോ. ഹണിലാൽ, റാണി. മരുമക്കൾ: സിനിരാജ് (എൽ.ഐ.സി ബ്രാഞ്ച് മാനേജർ മാവേലിക്കര), പ്രൊഫ. ദീപ (ഐ.എച്ച്.ആർ.ഡി). സഞ്ചയനം 28ന് രാവിലെ 8ന്.