ഉമയനല്ലൂർ: പറക്കുളം വയലിൽ പടിഞ്ഞാറ്റതിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ സരസമ്മ (67) നിര്യാതയായി. മകൻ: രണദാസ്. മരുമകൾ: സൗമ്യ. മരണാനന്തര ചടങ്ങുകൾ ജനുവരി 9ന് രാവിലെ 9ന്.