മൈനാഗപ്പള്ളി: ഇടവനശ്ശേരി കുറ്റിയിൽ വീട്ടിൽ പരേതനായ ഇല്ല്യാസുക്കുഞ്ഞിന്റെ ഭാര്യ ഫാത്തിമാബീവി (65) നിര്യാതയായി. മക്കൾ: നൗഷാദ്, മുഹമ്മദ് ഷാക്കിർ, ഷാജഹാൻ, ഷമീർഖാൻ, റാഷിദാബീവി. മരുമക്കൾ: നബീസത്ത്ബീവി, ലൈലാബീവി, സീനത്ത്, ജസീന, നസീറുദ്ദീൻ.