sivadasanpillai

ക​ല​യ്‌​ക്കോ​ട്: ശ്രീ​സ​ദ​ന​ത്തിൽ ശി​വ​ദാ​സൻ​പി​ള്ള (79) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ച​ന്ദ്ര​മ​തി​അ​മ്മ. മ​ക്കൾ: ഫി​റോ​ഷ് കു​മാർ (ബ്രാ​ഞ്ച് മാ​നേ​ജർ കെ.എ​സ്.എ​ഫ്.ഇ ചാ​ത്ത​ന്നൂർ), പ​രേ​ത​നാ​യ സ​തീ​ഷ്​കു​മാർ, രേ​ണു​ക (കോ​-ഓ​പ്പ​റേ​റ്റീ​വ് ഇൻ​സ്‌​പെ​ക്ടർ എ.ആർ ഓ​ഫീ​സ് വർ​ക്ക​ല). മ​രു​മ​ക്കൾ: വി.കെ. റാ​ണി, ഇ.എൻ. ശ്രീ​കു​മാർ (ബ്രാ​ഞ്ച് മാ​നേ​ജർ ക​ല​യ്‌​ക്കോ​ട് സർ​വീ​സ് കോ​-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക്). സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്​ച രാ​വി​ലെ 7ന്.