ഇരവിപുരം: പത്മസരസിൽ (സൗഹൃദ നഗർ 148) എൻ. പത്മകുമാർ (വേണു-53, റിട്ട. ആർമി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: മണിഅമ്മ. മക്കൾ: മനു (ആർമി), ഡോ. പൂജ.