മയ്യനാട്: വലിയവിള കോട്ടയടിയിൽ എം. ചെല്ലപ്പൻ (99) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: തങ്കമ്മ.