കണ്ണനല്ലൂർ: ചേരിക്കോണം കല്ലുവിള വടക്കതിൽ പരേതരായ കേശവന്റെയും ഭാർഗ്ഗവിയുടെയും മകൻ ബാബു (54) നിര്യാതനായി. സഞ്ചയനം ശനിയാഴ്ച രാവിലെ 7ന്.