ശൂരനാട്: ഇഞ്ചക്കാട് വിളയിൽശ്ശേരിൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ പുഷ്പവല്ലി (68) നിര്യാതയായി. മക്കൾ: സുകുമാരി, ശ്യാമള, സുജാത, പുഷ്പലത, ബാബു, അംബിക. മരുമക്കൾ: പരേതനായ പ്രഭൻ, അജി, പരേതനായ പ്രദീപ്, ബിന്ദു, പ്രഭാകരൻ. സഞ്ചയനം നാളെ രാവിലെ 8ന്.