പൂതക്കുളം: മാവിള മോഹൻ നിവാസിൽ മോഹനൻപിള്ളയുടെ ഭാര്യ വി. വസന്തകുമാരി (55) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഉണ്ണികൃഷ്ണൻ, ഉമേഷ്മോഹൻ. മരുമകൾ: ആതിര.