കിളികൊല്ലൂർ: കനകവിലാസത്തിൽ ചന്ദ്രഭാനു (75, തമ്പി) നിര്യാതനായി. ഭാര്യ: ജോയിസ് ചന്ദ്രമണി. മക്കൾ: രഞ്ജിത്ത്, അശ്വതി. മരുമക്കൾ: ജിഷ, സൂരജ്. സഞ്ചയനം 29ന് രാവിലെ 8ന്.