കൊല്ലം: ആശ്രാമം നേതാജി നഗർ 55 ഉദയാസിൽ കെ.പി. ഉദയകുമാർ (59) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ആർ. ശോഭന. മക്കൾ: ശ്രീനാഥ്, ശ്രുതി. മരുമക്കൾ: നീതു, ജെ. ജിതിൻ.