കൊല്ലം: വാളത്തുംഗൽ വാര്യവീട്ടിൽ (മംഗല്യ) പരേതനായ ശശിധരൻപിള്ളയുടെയും വിജയമ്മഅമ്മയുടെയും മകൻ അഡ്വ. എസ്. രഞ്ജിത്ത്കുമാർ (46) നിര്യാതനായി. ഭാര്യ: ശ്രീജ (എൻ.എസ്.എസ്.എച്ച്.എസ്.എസ് ചങ്ങനാശ്ശേരി). മക്കൾ: അനന്തിക, അനന്യ. സഞ്ചയനം 30ന് രാവിലെ 7ന്.