കൊല്ലം: പാലക്കടവ് മഞ്ഞിപ്പുഴ കെ. ബാബു (53) നിര്യാതനായി. ഭാര്യ: സി. സിനി. മക്കൾ: സിബിൻ ബാബു, വിബിൻ ബാബു. സഞ്ചയനം ജനുവരി 1ന് രാവിലെ 7ന്.