കോട്ടവട്ടം: കളപ്പുരയിൽ പാപ്പച്ചൻ (85) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: കുഞ്ഞുമോൻ, സാബു. മരുമക്കൾ: ഗ്രേസിക്കുട്ടി, ശോശാമ്മ.