ചവറ സൗത്ത്: തെക്കുംഭാഗം അമ്പിളിപ്പുറത്ത് കിഴക്കതിൽ വാസുദേവൻപിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മപിള്ള. മക്കൾ: വസന്തകുമാരി, ശിവപ്രസാദ് (കുവൈറ്റ്). മരുമക്കൾ: ചന്ദ്രൻപിള്ള (കെ.എം.എം.എൽ - എം.എസ്), അമ്പിളി. സഞ്ചയനം 30ന് രാവിലെ 7ന്.