കൊല്ലം: തെക്കേവിള ഏറത്തിഴകത്ത് വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ കെ.ദേവകി (92) നിര്യാതയായി. മക്കൾ:പരേതനായ ത്യാഗരാജൻ,പരേതനായ അജയബാബു,സുരേഷ്ബാബു,അനിൽകുമാർ..മരുമക്കൾ: രാധാമണി, പ്രീല, ശ്രീലത,സജ്ജീവി ബാബു.സഞ്ചയനം: ജനുവരി 11ന് രാവിലെ 7ന്.