പരവൂർ: പുത്തൻകുളം മുകുന്ദമന്ദിരത്തിൽ ജി. ശശിധരൻ (69) നിര്യാതനായി. ഭാര്യ: വി. ശ്രീദത്ത. മക്കൾ: രഞ്ജിത്ത്, ദീപക്. മരുമക്കൾ: പത്മപ്രിയ, ശ്രീലക്ഷ്മി. മരണാനന്തരചടങ്ങ് 28ന് രാവിലെ 8ന്.