കുന്നത്തൂർ കിഴക്ക്: അടകപ്പുറത്ത് മഠത്തിൽ പരേതനായ വൈ. വർഗീസിന്റെ ഭാര്യ കുഞ്ഞുകുഞ്ഞമ്മ (87) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9ന് ശാരോൺ ഫെല്ലോഷിപ്പ് കൈതക്കോട് സെമിത്തേരിയിൽ. മക്കൾ: ജോർജ്, പാസ്റ്റർ തോമസ്, കോശി, എബ്രഹാം, രമണി, ഝാൻസി. മരുമക്കൾ: പൊന്നമ്മ, ഷമ്മിസ അന്നമ്മ, സൂസൻ, ഭാസി, സൈമൺ.