ചവറ: പോറ്റിമഠത്തിൽ പരേതരായ ബാലകൃഷ്ണപണിക്കരുടെയും ഗൗരിക്കുട്ടിഅമ്മയുടെയും മകൻ വിജയൻപിള്ള (66, റിട്ട. ഹൈക്കമ്മീഷണർ, ന്യൂസിലാന്റ്) നിര്യാതനായി. സഹോദരങ്ങൾ: സരസ്വതിഅമ്മ (റിട്ട. ഹെൽത്ത് സർവ്വീസ്), ശ്രീദേവിഅമ്മ, രാധാകുമാരി, ബി. മോഹൻകുമാർ (റിട്ട. എസ്.ബി.ടി), പ്രകാശൻപിള്ള (ഐ.ടി.സി, ചവറ), ശ്രീകുമാർ (ഗൾഫ്), പരേതയായ ഉഷാകുമാരി. സഞ്ചയനം 30ന് രാവിലെ 7ന്.