മൈനാഗപ്പള്ളി: വടക്കൻ മൈനാഗപ്പള്ളി കരോട്ട് കിഴക്കതിൽ പരേതനായ നാരായണന്റെ ഭാര്യ ഭാർഗവി (89) നിര്യാതയായി. മക്കൾ: അരുന്ധതി, വിദ്യാധരൻ, സോമരാജൻ, വിശ്വംഭരൻ, സുധാകരൻ, ലളിതാകുമാരി, കൃഷ്ണകുമാരി. മരുമക്കൾ: ശിവാനന്ദൻ, ഷീജാദേവി, പരേതയായ ലതിക, രമണി, ലീലമ്മ, സുരീന്ദ്രൻ, പ്രകാശ്. സഞ്ചയനം 29ന് രാവിലെ 8ന്.