തങ്കശ്ശേരി: ചൂരത്തോട്ടിൽ വീട്ടിൽ പരേതനായ ജോൽസ്യൻ ശിവശങ്കരപിള്ളയുടെ ഭാര്യ സുമതിഅമ്മ(74) നിര്യാതയായി. മക്കൾ: അനിൽകുമാർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്), അജിത് കുമാർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്), അജിതാകുമാരി (തിരുവിതാംകൂർ ദേവസ്വം ബോർഡ്), അനിതാകുമാരി (ഹെൽത്ത് ഡിപ്പാർട്ടുമെന്റ്). മരുമക്കൾ: റാണി, സിന്ധു, കുമാർ (സൗദി), ശിവകുമാർ (ഇൻലാന്റ് നാവിഗേഷൻ ഡയറക്ടറേറ്റ്, കൊല്ലം).