പരവൂർ: കോട്ടപ്പുറം കിഴക്കേ കുമ്പിയഴികത്ത് വീട്ടിൽ (നാരായണീയം, അമൃതകുളത്തിന് സമീപം, എ.ആർ.എ 23, മുണ്ടയ്ക്കൽ, കൊല്ലം) കെ. തങ്കപ്പന്റെ ഭാര്യ എൻ. ലളിതാംബിക (84, റിട്ട. എഡ്യൂക്കേഷണൽ ഓഫീസർ, തിരുവനന്തപുരം) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് പോളയത്തോട് ശ്മശാനത്തിൽ. മകൻ: ജയറാം (ഏജീസ് ഓഫീസ്, തിരുവനന്തപുരം). മരുമകൾ: ജീവ ബാലകൃഷ്ണൻ (ബി.എസ്.എൻ.എൽ, കൊല്ലം).