ചവറ: പാലക്കടവ് ലക്ഷ്മിസദനത്തിൽ പരേതനായ താമരാക്ഷന്റെ ഭാര്യ സുധർമ്മ (61) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4.30ന്. മക്കൾ:സുനിൽകുമാർ, സുലജ, പരേതനായ അനിൽകുമാർ, മരുമക്കൾ: ശ്രീജ, സന്തോഷ് കുമാർ.