aliyamma-73

അമ്പലത്തുംകാല: വടക്കേവിള പുത്തൻവീട്ടിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ ഏലിയാമ്മ (73) നിര്യാതയായി. മക്കൾ: മിനികോശി, ഷൈനി റെജി, ജോസ്, പരേതയായ മോനി ജോൺസൺ. മരുമക്കൾ: കോശി, ജോൺസൺ, റെജി ജോൺ, സ്വപ്‌ന. സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് അമ്പലത്തുംകാല സെന്റ് ജോർജ്ജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.