ആദിനാട് തെക്ക്: കാട്ടിൽ തെക്കതിൽ വിജയൻ (62) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: വിനേഷ്, വിജി. മരുമക്കൾ: ചിന്നു, ധനേഷ്. സഞ്ചയനം ജനുവരി 2ന് രാവിലെ 7ന്.