കരിങ്ങന്നൂർ: പുതുശ്ശേരി അണ്ടൂർക്കോണത്ത് ബേബി വിലാസം വീട്ടിൽ എം. ശ്രീധരൻ (85) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: ബേബി, ഉഷ, അമ്പിളി. മരുമക്കൾ: ബി. മോഹനൻ, പരേതനായ കൃഷ്ണകുമാർ, ജെ. പ്രസാദ്. സഞ്ചയനം 31ന്.