വടക്കുംതല: പനയന്നാർകാവ് ചിറയുടെ തെക്കതിൽ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ തങ്കമ്മ (71) നിര്യാതയായി. മക്കൾ: ശിവപ്രസാദ് (പാരലൽ അദ്ധ്യാപകൻ), ജയ പ്രസാദ് (ആരോഗ്യ വകുപ്പ്). സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.