ആദിനാട് തെക്ക്: പുന്നമൂട്ടിൽ ദിവാകരൻ (പരപ്പാടിയിൽ, 80) നിര്യാതനായി. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: സുനിൽകുമാർ, സുനീഷ്കുമാർ, സുരകുമാരി, സുരകുമാർ. മരുമക്കൾ: ഷിജ, അമ്പിളി, സുദേവൻ, അജിത. സഞ്ചയനം ജനുവരി 2ന് രാവിലെ 7ന്.