ഇഞ്ചക്കാട്: പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ ലോയിസ് (67) നിര്യാതയായി. മക്കൾ: ജോസഫ്കുട്ടി, സിൽവാനോസ്, ജോർജ്കുട്ടി, ജിജി, യേശുദാസൻ. മരുമക്കൾ: സൂസൻ, ഉഷ, അഞ്ചു, ശമുവേൽ, അഞ്ചു.