പുല്ലിച്ചിറ: വാഴവിള തുണ്ടിൽ ബർണാഡ് ഫിലിപ്പിന്റെ ഭാര്യ ഷേർളി ബർണാഡ് (56) നിര്യാതയായി. മക്കൾ: സിഡ്നി, സാം, സാൻഡ്ര മരിയ. മരുമകൾ: മുദ്ര സിഡ്നി.