പുനലൂർ: ഐക്കരക്കോണം മനോജ് ഭവനിൽ (ലീലാവിലാസം കലൂർ കൊച്ചി) കെടായി സദാശിവൻ (89) നിര്യാതയായി. മക്കൾ: ഡോ. ലീല ബാലചന്ദ്രൻ, സലീം സദാശിവൻ, പരേതനായ ജോൺ സദാശിവൻ, ലില്ലി സദാശിവൻ, പരേതനായ ഫോർച്യൂൺ സദാശിവൻ. മരുമക്കൾ: ഡോ. ബാലചന്ദ്രൻ, ജീന സലീം, മല്ലിക ജോൺ, സുധീഷ് ജോഷി. മരണാനന്തര ചടങ്ങുകൾ 2ന് രാവിലെ 7.30ന്.