sherly-bernard-56

പു​ല്ലി​ച്ചി​റ: വാ​ഴ​വി​ള തു​ണ്ടിൽ ബർ​ണാ​ഡ് ഫി​ലി​പ്പി​ന്റെ ഭാ​ര്യ ഷേർ​ളി ബർ​ണാ​ഡ് (56) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം 31ന് രാ​വി​ലെ 9ന് പു​ല്ലി​ച്ചി​റ അ​മ​ലോൽ​ഭ​വ പ​ള്ളി സെ​മി​ത്തേ​രി​യിൽ. മ​ക്കൾ: സി​ഡ്‌​നി, സാം, സാൻ​ഡ്ര മ​രി​യ. മ​രു​മ​കൾ: മു​ദ്ര സി​ഡ്‌​നി.