മൺറോതുരുത്ത്: നെന്മേനി തുളസി സദനത്തിൽ പരേതനായ തുളസീധരന്റെയും ജഗദമ്മയുടെയും മകൻ ജ്യോതിബാസു (50) നിര്യാതനായി. മരണാനന്തര ചടങ്ങുകൾ 31ന് രാവിലെ 7ന്.