മൈനാഗപ്പള്ളി: ശ്രീനിലയത്തിൽ കാർത്തികേയന്റെ (ഉല്ലാസ് മൈനാഗപ്പള്ളി) ഭാര്യ എൽ. ശ്യാമള (66) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മൈനാഗപ്പള്ളി വെട്ടിക്കാട്ട് ക്ഷേത്രത്തിന് സമീപമുള്ള അദ്വൈതത്തിൽ. മക്കൾ: രാജേഷ് (ഉല്ലാസ് ഗ്രാഫിക്സ്, മൈനാഗപ്പള്ളി, കരുനാഗപ്പള്ളി, പടപ്പനാൽ), രമ്യ സുരേഷ് (ഡിജി മാക്സ്, കരുനാഗപ്പള്ളി). മരുമക്കൾ: സുരേഷ്കുമാർ, തുഷാര രാജേഷ്.