shafeek-34

ശാസ്താംകോട്ട: പള്ളിശ്ശേരിക്കൽ തെരിയിൽ പടിഞ്ഞാറ്റതിൽ (തവക്കൽ ഹൗസ് ) സൈനുദ്ദീൻ കുഞ്ഞിന്റെയും റുഖിയ ബീവിയുടെയും മകൻ ഷെഫീഖ് (34) ദുബായിൽ നിര്യാതനായി. സംസ്കാരം നാളെ നാലുമുക്ക് ജുമാ മസ്ജിദ് കബർസ്ഥാനിൽ.ഭാര്യ: സജ്‌ന. മക്കൾ: ഹിഷാം, ആയിഷ.