കൊല്ലം: കോട്ടയ്ക്കകം കൈലാസ് ഭവനിൽ സീമന്തിനി (80) നിര്യാതയായി. മക്കൾ: പരേതനായ ദിലീപ്, പ്രദീപ്, മഞ്ജു, കൈലാസ്. മരുമകൻ: സുരേഷ്. സഞ്ചയനം ജനുവരി 1ന് രാവിലെ 8ന്.