kuttappan-56

ഓച്ചിറ: പരബ്രഹ്മക്ഷേത്ര ജീവനക്കാരൻ ക്ലാപ്പന വടക്ക് ദീപ്തി ഭവനത്തിൽ കുട്ടപ്പൻ (56) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: ഷിബു, ദീപ, ദീപ്തി. മരുമക്കൾ: അജിത, പരേതനായ രഞ്ജിത്ത്, ദീലീപ്. സഞ്ചയനം ജനുവരി 1ന് രാവിലെ 8ന്.