കൊല്ലം: കടപ്പാക്കട പീപ്പിൾസ് നഗർ 424 ആനന്ദഭവനിൽ കെ. ത്യാഗരാജൻ (87, റിട്ട. റെയിൽവേ ഫോർമാൻ) നിര്യാതനായി. ഭാര്യ: പരേതയായ സുലോചന. മക്കൾ: ഉഷാകുമാരി, പരേതനായ ജയരാജൻ, രേഖ. സഞ്ചയനം 3ന് രാവിലെ 7ന്.