പേരൂർ: സൈരന്ദ്രി മാണിക്കേടത്ത് പടിഞ്ഞാറ്റതിൽ പരേതനായ കുഞ്ഞുപണിക്കറിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (86) നിര്യാതയായി. മകൾ: വസന്തകുമാരി. മരുമകൻ: രവീന്ദ്രൻ.