കല്ലുവാതുക്കൽ: നടയ്ക്കൽ പനവേലിമുക്ക് ആർ.എസ് ഭവനിൽ രാജപ്പൻനായർ (62) നിര്യാതനായി. ഭാര്യ: സുഷമ. മകൻ: സൂരജ്. മരുമകൾ: രോഷ്നി.