കോയിവിള: രശ്മി ഭവനിൽ പരേതനായ ദാമോധരൻപിള്ളയുടെയും മീനാക്ഷിഅമ്മയുടെയും മകൻ രഘുനാഥൻപിള്ള (66) നിര്യാതനായി. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: രശ്മി, രാകേഷ് (പൊലീസ്). മരുമക്കൾ: ജയകുമാർ (കെ.എം.എം.എൽ), വീണ. സഞ്ചയനം 2ന്.