johnson-79

ഓ​യൂർ: കാ​റ്റാ​ടി ഓ​ട്ടു​മ​ല നെ​ല്ലി​വി​ള​വീ​ട്ടിൽ ജോൺ​സൺ അ​ഞ്ചൽ​ (79) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇന്ന് രാ​വി​ലെ 10ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: പ​രേ​ത​യാ​യ സു​മ​തി. മ​ക്കൾ: അ​ച്ചൻ​കു​ഞ്ഞ് (​ബാ​ബു), വി​ജ​യ. മ​രു​മ​ക്കൾ: ജോ​യി​ക്കു​ട്ടി, ജോൺ​കു​ട്ടി.